ലയണൽ മെസ്സി ടൈം മാഗസിൻ അത്‌ലീറ്റ് ഓഫ് ദി ഇയർ
ന്യൂയോർക്ക് ∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ഈ വർഷത്തെ ‘അത്‌ലീറ്റ് ഓഫ് ദി ഇയറായി’ ടൈം മാഗസിൻ തിരഞ്ഞെടുത്തു. ഫ്രഞ്ച് ക്ലബ്ബായി പിഎസ്ജിയിൽ നിന്ന് യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്ക് ഈ വർഷം പകുതിയോടെയാണ് മുപ്പത്താറുകാരനായ മെസ്സി എത്തിയത്. മെസ്സിയുടെ വരവോടെ യുഎസിൽ ഫുട്ബോളിന് വൻ ജനപ്രീതി ലഭിച്ചതായും അസാധ്യമെന്നു തോന്നിയ പലതും മെസ്സിയുടെ വരവോടെ യുഎസ് ഫുട്ബോളിൽ സംഭവിച്ചെന്നും ടൈം മാഗസിൻ വിലയിരുത്തി. അർജന്റീനയുടെ ഫുട്ബോൾ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച മെസ്സിയെ തേടി കഴിഞ്ഞ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരവും എത്തിയിരുന്നു.

ന്യൂയോർക്ക് ∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ഈ വർഷത്തെ ‘അത്‌ലീറ്റ് ഓഫ് ദി ഇയറായി’ ടൈം മാഗസിൻ തിരഞ്ഞെടുത്തു. ഫ്രഞ്ച് ക്ലബ്ബായി പിഎസ്ജിയിൽ നിന്ന് യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്ക് ഈ വർഷം പകുതിയോടെയാണ് മുപ്പത്താറുകാരനായ മെസ്സി എത്തിയത്.
മെസ്സിയുടെ വരവോടെ യുഎസിൽ ഫുട്ബോളിന് വൻ ജനപ്രീതി ലഭിച്ചതായും അസാധ്യമെന്നു തോന്നിയ പലതും മെസ്സിയുടെ വരവോടെ യുഎസ് ഫുട്ബോളിൽ സംഭവിച്ചെന്നും ടൈം മാഗസിൻ വിലയിരുത്തി. അർജന്റീനയുടെ ഫുട്ബോൾ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ച മെസ്സിയെ തേടി കഴിഞ്ഞ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരവും എത്തിയിരുന്നു.