തുർക്കി ഫുട്ബോൾ ലീഗിലെ മത്സരശേഷം റഫറിയെ മുഖത്തിടിച്ചു വീഴ്ത്തിയ ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയ്ക്കാണ് റഫറി ഹലിൽ ഉമുറ്റ് മെലറിനെ ഇടിച്ചിട്ട സംഭവത്തിൽ വിലക്കേർപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കാറ (തുർക്കി) ∙ തുർക്കി ഫുട്ബോൾ ലീഗിലെ മത്സരശേഷം റഫറിയെ മുഖത്തിടിച്ചു വീഴ്ത്തിയ ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. അങ്കാറഗുചു ക്ലബ് പ്രസിഡന്റ് ഫാറൂഖ് കോക്കയ്ക്കാണ് റഫറി ഹലിൽ ഉമുറ്റ് മെലറിനെ ഇടിച്ചിട്ട സംഭവത്തിൽ വിലക്കേർപ്പെടുത്തിയത്. റിസസ്പോറിനെതിരായ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾ പിഴച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. മുഖത്തിനു പരുക്കേറ്റ റഫറി പ്രാഥമിക ചികിൽസയ്ക്കു ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

English Summary:

Turkish club president banned

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT