ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയെ 2–0നു തോൽപിച്ച് ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് ഫുട്ബോ‍ൾ ഫൈനലി‍ൽ. ജോൺ ഏരിയാസ് (71–ാം മിനിറ്റ്, പെനൽറ്റി), ജോൺ കെന്നഡി (90) എന്നിവരാണ് ബ്രസീലിയൻ ക്ലബ്ബിനായി ഗോൾ നേടിയത്. വെറ്ററൻ ഡിഫൻഡർ മാർസലോയാണ് ഫ്ലൂമിനൻസെയ്ക്കായി പെനൽറ്റി നേടിയെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയെ 2–0നു തോൽപിച്ച് ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് ഫുട്ബോ‍ൾ ഫൈനലി‍ൽ. ജോൺ ഏരിയാസ് (71–ാം മിനിറ്റ്, പെനൽറ്റി), ജോൺ കെന്നഡി (90) എന്നിവരാണ് ബ്രസീലിയൻ ക്ലബ്ബിനായി ഗോൾ നേടിയത്. വെറ്ററൻ ഡിഫൻഡർ മാർസലോയാണ് ഫ്ലൂമിനൻസെയ്ക്കായി പെനൽറ്റി നേടിയെടുത്തത്. മാഞ്ചസ്റ്റർ സിറ്റി–ഉറാവ റെഡ്സ് സെമിഫൈനൽ വിജയികളെ വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഫ്ലൂമിനൻസെ നേരിടും.

English Summary:

Fluminense Club in the worldcup final