അലാവസിനെ 3–0നു തോ‍ൽപിച്ച് ജിറോണ വീണ്ടും സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാമത്. സ്ട്രൈക്കർ അർട്ടെം ദോവ്ബിക് ഇരട്ടഗോൾ നേടി. വിങ്ങർ യാൻ ബ്യൂനോ കുയോട്ടോയും ലക്ഷ്യം കണ്ടു. 10 ഗോളുകളോടെ ടോപ് സ്കോറർ മത്സരത്തിൽ രണ്ടാമതാണ് യുക്രെയ്ൻ താരം ദോവ്‌ബിക്. റയൽ മഡ്രിഡ് താരം ജൂഡ് ബെലിങ്ങാമാണ് (13 ഗോൾ) ഒന്നാമത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ അലാവസിനെ 3–0നു തോ‍ൽപിച്ച് ജിറോണ വീണ്ടും സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാമത്. സ്ട്രൈക്കർ അർട്ടെം ദോവ്ബിക് ഇരട്ടഗോൾ നേടി. വിങ്ങർ യാൻ ബ്യൂനോ കുയോട്ടോയും ലക്ഷ്യം കണ്ടു. 10 ഗോളുകളോടെ ടോപ് സ്കോറർ മത്സരത്തിൽ രണ്ടാമതാണ് യുക്രെയ്ൻ താരം ദോവ്‌ബിക്. റയൽ മഡ്രിഡ് താരം ജൂഡ് ബെലിങ്ങാമാണ് (13 ഗോൾ) ഒന്നാമത്. ജയത്തോടെ ജിറോണയ്ക്ക് 17 കളികളിൽ 44 പോയിന്റായി. രണ്ടാമതുള്ള റയൽ മഡ്രിഡിന് 17 കളികളിൽ 42 പോയിന്റ്.

English Summary:

Girona is first again