ബ്രസീലിന് തിരിച്ചടി; പരുക്കേറ്റ നെയ്മാര്‍ക്ക് അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക നഷ്ടമാകും
റിയോ ഡി ജനീറോ∙ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മാര്‍ക്ക് അടുത്ത വര്‍ഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. ഒക്ടോബറിൽ യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് കാൽമുട്ടിന് പരുക്കേറ്റത്. അടുത്തവര്‍ഷം ജൂണ്‍ 21 – ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക

റിയോ ഡി ജനീറോ∙ പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മാര്‍ക്ക് അടുത്ത വര്‍ഷം യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. ഒക്ടോബറിൽ യുറഗ്വായ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് ഇടതു കാൽമുട്ടിന് പരുക്കേറ്റത്.
44–ാം മിനിറ്റിൽ യുറഗ്വായുടെ നിക്കോളാസ് ഡി ലാ ക്രൂസുമായി പന്തിനായി മത്സരിക്കുമ്പോൾ പരുക്കേറ്റു വീണ നെയ്മാർ സ്ട്രെച്ചറിലാണ് മൈതാനം വിട്ടത്. നെയ്മാർക്ക് മാസങ്ങളോളം വിശ്രമം വേണമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു. അടുത്തവര്‍ഷം ജൂണ്‍ 21 – ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ്.