ഈസ്റ്റ് ബംഗാൾ– ഒഡീഷ സമനില
ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ– ഒഡീഷ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പന്തടക്കത്തിലും പാസുകളിലും ബഹുദൂരം മുന്നിലായിരുന്നിട്ടും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് തകർക്കാൻ ഒഡീഷയ്ക്കു സാധിച്ചില്ല.

കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ– ഒഡീഷ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പന്തടക്കത്തിലും പാസുകളിലും ബഹുദൂരം മുന്നിലായിരുന്നിട്ടും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് തകർക്കാൻ ഒഡീഷയ്ക്കു സാധിച്ചില്ല. 18 പോയിന്റുള്ള ഒഡീഷ അഞ്ചാം സ്ഥാനത്താണ്. 11 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഏഴാമതും.