ചെന്നൈയിൻ എഫ്സിയെ തോൽവിയിൽ മുക്കി; മുംബൈ സിറ്റിക്ക് 3 ഗോൾ വിജയം
ക്രിസ്മസ് തലേന്നു കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ തകർന്നടിഞ്ഞ മുംബൈ സിറ്റി എഫ്സിക്കു ഗംഭീര തിരിച്ചുവരവ്. ഐഎസ്എൽ ഫുട്ബോളിലെ ഹോം മത്സരത്തിൽ മുംബൈ സിറ്റി 3–0ന് ചെന്നൈയിൻ എഫ്സിയെ തോൽവിയിൽ മുക്കി. ലാലിയൻസുവാല ഛാങ്തെ (52), വിക്രം പ്രതാപ് സിങ് (80, പെനൽറ്റി), ഗുർകീരത് സിങ് (90) എന്നിവരാണു മുംബൈ സിറ്റിയുടെ ഗോളുകൾ നേടിയത്.

മുംബൈ ∙ ക്രിസ്മസ് തലേന്നു കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ തകർന്നടിഞ്ഞ മുംബൈ സിറ്റി എഫ്സിക്കു ഗംഭീര തിരിച്ചുവരവ്. ഐഎസ്എൽ ഫുട്ബോളിലെ ഹോം മത്സരത്തിൽ മുംബൈ സിറ്റി 3–0ന് ചെന്നൈയിൻ എഫ്സിയെ തോൽവിയിൽ മുക്കി. ലാലിയൻസുവാല ഛാങ്തെ (52), വിക്രം പ്രതാപ് സിങ് (80, പെനൽറ്റി), ഗുർകീരത് സിങ് (90) എന്നിവരാണു മുംബൈ സിറ്റിയുടെ ഗോളുകൾ നേടിയത്. 11 കളിയിൽ 22 പോയിന്റോടെ മുംബൈ മൂന്നാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.