റൂണിയെ പുറത്താക്കി ബർമിങ്ങാം സിറ്റി
തുടർ തോൽവികളെത്തുടർന്നു ബർമിങ്ങാം സിറ്റി ഫുട്ബോൾ ക്ലബ് പരിശീലകൻ വെയ്ൻ റൂണിയെ പുറത്താക്കി. ഇംഗ്ലിഷ് രണ്ടാം ഡിവിഷനിൽനിന്ന് പ്രിമിയർ ലീഗിലേക്കു സ്ഥാനക്കയറ്റം പ്രതീക്ഷിച്ചാണ് ക്ലബ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ റൂണിയെ പരിശീലക സ്ഥാനമേൽപിച്ചത്.

ലണ്ടൻ ∙ തുടർ തോൽവികളെത്തുടർന്നു ബർമിങ്ങാം സിറ്റി ഫുട്ബോൾ ക്ലബ് പരിശീലകൻ വെയ്ൻ റൂണിയെ പുറത്താക്കി. ഇംഗ്ലിഷ് രണ്ടാം ഡിവിഷനിൽനിന്ന് പ്രിമിയർ ലീഗിലേക്കു സ്ഥാനക്കയറ്റം പ്രതീക്ഷിച്ചാണ് ക്ലബ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ റൂണിയെ പരിശീലക സ്ഥാനമേൽപിച്ചത്. എന്നാൽ റൂണി സ്ഥാനമേൽക്കുമ്പോൾ ആറാം സ്ഥാനത്തായിരുന്നു ക്ലബ് ഇപ്പോൾ തരംതാഴ്ത്തൽ മേഖലയ്ക്ക് വെറും 6 പോയിന്റ് മാത്രം അകലെ 20–ാം സ്ഥാനത്തായി. റൂണിയുടെ കീഴിൽ 15 മത്സരങ്ങളിൽ ഒൻപതിലും തോറ്റതോടെയാണ് കോച്ചിനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്.