എഫ്എ കപ്പ്: ആർസനലിനെ ലിവർപൂൾ ഔട്ടാക്കി!
ലിവർപൂളിനോടു തോറ്റ ആർസനൽ എഫ്എ കപ്പ് ഫുട്ബോളിൽനിന്നു പുറത്തായി. മാഞ്ചസ്റ്റർ സിറ്റി 5–0 വിജയമാഘോഷിച്ച മത്സരത്തിൽ, 4 മാസക്കാലം പരുക്കുമൂലം പുറത്തിരുന്ന അവർ സൂപ്പർ പ്ലേമേക്കർ കെവിൻ ഡി ബ്രുയ്നെ വീണ്ടും കളത്തിൽ അവതരിച്ചു.

ലണ്ടൻ ∙ ലിവർപൂളിനോടു തോറ്റ ആർസനൽ എഫ്എ കപ്പ് ഫുട്ബോളിൽനിന്നു പുറത്തായി. മാഞ്ചസ്റ്റർ സിറ്റി 5–0 വിജയമാഘോഷിച്ച മത്സരത്തിൽ, 4 മാസക്കാലം പരുക്കുമൂലം പുറത്തിരുന്ന അവർ സൂപ്പർ പ്ലേമേക്കർ കെവിൻ ഡി ബ്രുയ്നെ വീണ്ടും കളത്തിൽ അവതരിച്ചു.
യാക്കൂബ് കിവിയറിന്റെ സെൽഫ് ഗോളും ലൂയിസ് ഡയസിന്റെ ഗോളുമാണ് ലിവർപൂളിനെതിരെ ആർസനലിന്റെ വിധി നിശ്ചയിച്ചത്. രണ്ടാം ഡിവിഷൻ ക്ലബ് ഹഡേഴ്സ്ഫീൽഡിനെയാണ് 5–0ന് മാഞ്ചസ്റ്റർ സിറ്റി തോൽപിച്ചത്. ഫിൽ ഫോഡൻ (2 ഗോൾ), യൂലിയൻ അൽവാരസ്, പകരക്കാരൻ ജെറമി ഡോക്കു എന്നിവർക്കൊപ്പം ബെൻ ജാക്‌സണിന്റെ സെൽഫ് ഗോളുമുണ്ട്.