ദോഹ ∙ ഏഷ്യൻ കപ്പിൽ വനിതാ റഫറിയുടെ അരങ്ങേറ്റം. നാളത്തെ ഇന്ത്യ – ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കുന്ന ജപ്പാന്റെ യോഷിമി യമാഷിറ്റയാണ് ചരിത്രത്തിൽ ഇടം നേടാൻ ഒരുങ്ങുന്നത്. യോഷിമിക്കൊപ്പം അസിസ്റ്റന്റ് റഫറിമാരും വനിതകളാണ്. ഇവർ ഇതിനു മുൻപ് 2019 എഎഫ്സി കപ്പിലും 2022 എഎഫ്സി ചാംപ്യൻസ് ലീഗിലും ഒരുമിച്ചു മത്സരം നിയന്ത്രിച്ചിട്ടുണ്ട്. ജപ്പാനിൽനിന്നുള്ള ആദ്യ പ്രഫഷനൽ വനിതാ റഫറിയാണ് മുപ്പത്തിയേഴുകാരിയായ യോഷിമി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Women referee to record history In Asian Cup