ഗോളടിക്കാനായില്ല, വനിതാ ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് സമനില
കോഴിക്കോട്∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ, നിലവിലെ ചാംപ്യൻമാരായ ഗോകുലവും രണ്ടാം സ്ഥാനക്കാരായ കിക്ക്സ്റ്റാർട്ട് എഫ്സിയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയായി. ആദ്യപകുതിയിൽ കരുത്തോടെ കളി തുടങ്ങിയ ഗോകുലത്തിന്റെ സ്ട്രൈക്കർ ഫാസില ഇക്വാപുട്ട് എട്ടാം മിനിറ്റിലും 16ാം മിനിറ്റിലും നടത്തിയ മുന്നേറ്റങ്ങൾ ലക്ഷ്യം കാണാതെ പോയതു നിരാശ പടർത്തി. കിക്ക്സ്റ്റാർട്ട് താരം കരിഷ്മ പുരുഷോത്തം മുപ്പതാം മിനിറ്റിൽ നടത്തിയ മുന്നേറ്റം ഗോകുലം ഗോളി പായൽ ബസുദേ തടുത്തു. നാലു കളികളിൽ 10 പോയിന്റുമായി ഗോകുലം രണ്ടാമതാണ്. 5 കളികളിൽ എട്ടു പോയിന്റുമായി കിക്ക്സ്റ്റാർട്ട് എഫ്സി മൂന്നാം സ്ഥാനത്തും.

കോഴിക്കോട്∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ, നിലവിലെ ചാംപ്യൻമാരായ ഗോകുലവും രണ്ടാം സ്ഥാനക്കാരായ കിക്ക്സ്റ്റാർട്ട് എഫ്സിയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയായി.
ആദ്യപകുതിയിൽ കരുത്തോടെ കളി തുടങ്ങിയ ഗോകുലത്തിന്റെ സ്ട്രൈക്കർ ഫാസില ഇക്വാപുട്ട് എട്ടാം മിനിറ്റിലും 16ാം മിനിറ്റിലും നടത്തിയ മുന്നേറ്റങ്ങൾ ലക്ഷ്യം കാണാതെ പോയതു നിരാശ പടർത്തി. കിക്ക്സ്റ്റാർട്ട് താരം കരിഷ്മ പുരുഷോത്തം മുപ്പതാം മിനിറ്റിൽ നടത്തിയ മുന്നേറ്റം ഗോകുലം ഗോളി പായൽ ബസുദേ തടുത്തു.
നാലു കളികളിൽ 10 പോയിന്റുമായി ഗോകുലം രണ്ടാമതാണ്. 5 കളികളിൽ എട്ടു പോയിന്റുമായി കിക്ക്സ്റ്റാർട്ട് എഫ്സി മൂന്നാം സ്ഥാനത്തും.