റിയാദ് (സൗദി അറേബ്യ) ∙ സൗദിയിൽ വീണ്ടുമൊരു എൽ ക്ലാസിക്കോ! സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ നാളെ ബാർസിലോനയും റയൽ മഡ്രിഡും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ ബാർസിലോന 2–0ന് ഒസാസൂനയെ തോൽപിച്ചു. നേരത്തേ റയൽ മഡ്രിഡ് 5–3ന് അത്‌ലറ്റിക്കോ മഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലും റയലും ബാർസയുമായിരുന്നു എതിരാളികൾ. അന്നു ബാർസിലോന 3–1നു റയൽ മഡ്രിഡിനെ തോൽപിച്ചു. കോച്ച് ചാവി ഹെർണാണ്ടസിനു കീഴിൽ ക്ലബ്ബിന്റെ ആദ്യ കിരീടവിജയമായിരുന്നു അത്. ലയണൽ മെസ്സി ഇല്ലാതെ ബാർസയുടെ ആദ്യ ട്രോഫിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് (സൗദി അറേബ്യ) ∙ സൗദിയിൽ വീണ്ടുമൊരു എൽ ക്ലാസിക്കോ! സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ നാളെ ബാർസിലോനയും റയൽ മഡ്രിഡും ഏറ്റുമുട്ടും.

 രണ്ടാം സെമിഫൈനലിൽ ബാർസിലോന 2–0ന് ഒസാസൂനയെ തോൽപിച്ചു. നേരത്തേ റയൽ മഡ്രിഡ് 5–3ന് അത്‌ലറ്റിക്കോ മഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലും റയലും ബാർസയുമായിരുന്നു എതിരാളികൾ. അന്നു ബാർസിലോന 3–1നു റയൽ മഡ്രിഡിനെ തോൽപിച്ചു. കോച്ച് ചാവി ഹെർണാണ്ടസിനു കീഴിൽ ക്ലബ്ബിന്റെ ആദ്യ കിരീടവിജയമായിരുന്നു അത്. ലയണൽ മെസ്സി ഇല്ലാതെ ബാർസയുടെ ആദ്യ ട്രോഫിയും. 

ADVERTISEMENT

ഒസാസൂനയ്ക്കെതിരായ മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കിയും ലാമിൻ യാമാലുമാണ് ബാർസിലോനയുടെ വിജയഗോളുകൾ നേടിയത്. കഴിഞ്ഞ വർഷത്തെ ലാ ലിഗ ചാംപ്യന്മാർ എന്ന നിലയ്ക്കു സൂപ്പർ കപ്പിലെത്തിയ ബാർസിലോനയുടെ സമീപകാല ഫോം അത്ര ശോഭനമല്ല. ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ മഡ്രിഡിനെക്കാൾ 7 പോയിന്റ് പിന്നിലാണിപ്പോൾ ബാർസയുടെ സ്ഥാനം. ഇതു സൂപ്പ‍ർ കപ്പ് ഫൈനലിലും പ്രതിഫലിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

English Summary:

Real Madrid vs Barcelona Footaball final match