ഗോകുലം കേരളയുടെ നട്ടെല്ലായ സ്പാനിഷ് താരം എഡു ബെഡിയ സ്പെയിനിലേക്ക് മടങ്ങുന്നു. എട്ടുവർഷത്തോളമായി ഇന്ത്യൻ ഫുട്ബോളിൽ സജീവമായിരുന്ന താരം സ്പാനിഷ് നാലാം ഡിവിഷൻ ക്ലബായ ജിംനാസ്റ്റിക ഡി ടൊറലെവഗയിലേക്കാണ് പോകുന്നത്. ഗോകുലം കേരളയിൽ എത്തുന്നതിനു മുൻപ് ആറു വർഷം എഫ്സി ഗോവയ്ക്കൊപ്പമായിരുന്നു മിഡ്ഫീൽഡർ എഡു ബെഡിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഗോകുലം കേരളയുടെ നട്ടെല്ലായ സ്പാനിഷ് താരം എഡു ബെഡിയ സ്പെയിനിലേക്ക് മടങ്ങുന്നു. എട്ടുവർഷത്തോളമായി ഇന്ത്യൻ  ഫുട്ബോളിൽ സജീവമായിരുന്ന താരം സ്പാനിഷ് നാലാം ഡിവിഷൻ ക്ലബായ ജിംനാസ്റ്റിക ഡി ടൊറലെവഗയിലേക്കാണ് പോകുന്നത്.

ഗോകുലം കേരളയിൽ എത്തുന്നതിനു മുൻപ് ആറു വർഷം എഫ്സി ഗോവയ്ക്കൊപ്പമായിരുന്നു മിഡ്ഫീൽഡർ എഡു ബെഡിയ. ഗോവയ്ക്കു വേണ്ടി സൂപ്പർ കപ്പും ഐഎസ്എൽ ഷീൽഡും നേടിയ താരം ഐഎസ്എലിൽ ആകെ 105 മത്സരങ്ങളിൽ നിന്ന് 13 ഗോളും 16 അസിസ്റ്റും നേടി. മൂന്നു സീസണുകളിൽ ഗോവയുടെ ക്യാപ്റ്റനുമായിരുന്നു.

English Summary:

Edu Bedia leaves Gokulam