ഐഎസ്എൽ 31 മുതൽ, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഭുവനേശ്വറിൽ 2ന്
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ മത്സരങ്ങൾ 31ന് ആരംഭിക്കും. ജംഷഡ്പുർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി 2ന് ഒഡീഷയ്ക്കെതിരെ ഭുവനേശ്വറിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. സീസണിൽ 4 ഹോം മത്സരങ്ങൾ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം 12 നാണ്. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. സീസണിലെ ഇനിയുള്ള മത്സരങ്ങൾ രാത്രി 7.30നു തുടങ്ങും. ഇതുവരെ രാത്രി 8.30നായിരുന്നു മത്സരങ്ങൾ.

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ മത്സരങ്ങൾ 31ന് ആരംഭിക്കും. ജംഷഡ്പുർ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി 2ന് ഒഡീഷയ്ക്കെതിരെ ഭുവനേശ്വറിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
സീസണിൽ 4 ഹോം മത്സരങ്ങൾ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം 12 നാണ്. പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. സീസണിലെ ഇനിയുള്ള മത്സരങ്ങൾ രാത്രി 7.30നു തുടങ്ങും. ഇതുവരെ രാത്രി 8.30നായിരുന്നു മത്സരങ്ങൾ.
2 മത്സരങ്ങളുള്ള ദിവസങ്ങളിൽ ആദ്യമത്സരം വൈകിട്ട് 5നു തുടങ്ങും. ഏപ്രിൽ 14നു ഗോവ – ചെന്നൈയിൻ പോരാട്ടത്തോടെയാണു 10–ാം പതിപ്പിലെ ലീഗ് റൗണ്ടിനു ഫൈനൽ വിസിൽ. പ്ലേ ഓഫ്, നോക്കൗട്ട് മത്സരങ്ങളുടെ തീയതി പിന്നീടു പ്രഖ്യാപിക്കും.