ഷാജി പ്രഭാകരനെ പുറത്താക്കിയ നടപടി: എഐഎഫ്എഫ് യോഗം ഇന്ന്
ഷാജി പ്രഭാകരനെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു നീക്കിയ നടപടി അടക്കം ചർച്ച ചെയ്യാനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാളെ യോഗം ചേരും. ഷാജി പ്രഭാകരനെ നീക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണു ചർച്ച.

ന്യൂഡൽഹി∙ ഷാജി പ്രഭാകരനെ സെക്രട്ടറി ജനറൽ സ്ഥാനത്തു നിന്നു നീക്കിയ നടപടി അടക്കം ചർച്ച ചെയ്യാനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാളെ യോഗം ചേരും. ഷാജി പ്രഭാകരനെ നീക്കിയ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണു ചർച്ച.
യോഗത്തിൽ പങ്കെടുത്ത് തന്റെ ഭാഗം വിശദീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഷാജി പ്രഭാകരൻ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് അംഗങ്ങൾക്കു കത്തയച്ചെങ്കിലും യോഗത്തിലേക്കു ക്ഷണം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഏഴിനാണ് ഷാജിയെ പുറത്താക്കിയത്. വിശ്വാസവഞ്ചന ആരോപിച്ചായിരുന്നു നടപടി. എന്നാൽ ഡിംസബർ എട്ടിന് പുറത്താക്കൽ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു.