ഗോവ ഒന്നാം സ്ഥാനത്ത്; ബ്ലാസ്റ്റേഴ്സ് രണ്ടാമത്
ഐഎസ്എൽ സീസണിൽ ഹൈദരാബാദ് എഫ്സിയെ 2–0നു തോൽപിച്ച് എഫ്സി ഗോവ ഒന്നാം സ്ഥാനത്തേക്കു കയറി. ഗച്ചിബൗളി സ്റ്റേഡിയത്തിൽ കാർലോസ് മാർട്ടിനസാണ് ഗോവയുടെ 2 ഗോളും നേടിയത്. 11 കളിയിൽ ഗോവയ്ക്ക് 27 പോയിന്റായി. 12 കളിയിൽ 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് രണ്ടാമത്.

ഹൈദരാബാദ് ∙ ഐഎസ്എൽ സീസണിൽ ഹൈദരാബാദ് എഫ്സിയെ 2–0നു തോൽപിച്ച് എഫ്സി ഗോവ ഒന്നാം സ്ഥാനത്തേക്കു കയറി. ഗച്ചിബൗളി സ്റ്റേഡിയത്തിൽ കാർലോസ് മാർട്ടിനസാണ് ഗോവയുടെ 2 ഗോളും നേടിയത്. 11 കളിയിൽ ഗോവയ്ക്ക് 27 പോയിന്റായി. 12 കളിയിൽ 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് രണ്ടാമത്. സീസണിലെ 12 മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാത്ത ഹൈദരാബാദ് 4 പോയിന്റോടെ അവസാന സ്ഥാനത്താണ്.