മാഞ്ചസ്റ്റർ ∙ കൗമാരതാരം കോബി മെയ്നൂ നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളി‍ൽ വോൾവർഹാംപ്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ ജയം (4–3). ഇൻജറി ടൈമിലായിരുന്നു (90+7) പതിനെട്ടുകാരൻ മിഡ്ഫീൽഡർ മെയ്നൂവിന്റെ ഗോൾ. രണ്ടു മിനിറ്റ് മുൻപാണ് പെഡ്രോ നെറ്റോയുടെ ഗോളിൽ വൂൾവ്സ് ഒപ്പമെത്തിയത്. ജയത്തോടെ 22 കളികളിൽ 35 പോയിന്റുമായി 7–ാം സ്ഥാനത്താണ് യുണൈറ്റഡ്. വൂൾവ്സിന്റെ മൈതാനത്ത് കളിയുടെ തുടക്കത്തിൽ തന്നെ 2–0നു മുന്നിലെത്തിയ ശേഷമാണ് യുണൈറ്റഡ് വെല്ലുവിളി നേരിട്ടത്. 5–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡും 22–ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലൻഡുമാണ് ഗോൾ നേടിയത്. 71–ാം മിനിറ്റിൽ പാബ്ലോ സരാബിയയുടെ പെനൽറ്റി ഗോളിൽ വൂൾവ്സ് തിരിച്ചടി തുടങ്ങി. 75–ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനായ് യുണൈറ്റഡിന്റെ ലീഡ് ഉയർത്തിയെങ്കിലും മാക്സ് കിൽമാൻ (85), നെറ്റോ (90+5) എന്നിവരുടെ ഗോളിൽ വൂൾവ്സ് ഒപ്പമെത്തി. സമനില വഴങ്ങേണ്ടി വരും എന്ന് നിരാശപ്പെട്ടിരിക്കവെയാണ് സ്റ്റോക്പോർട്ടിൽ നിന്നുള്ള ഇംഗ്ലിഷ് താരം മെയ്നൂ യുണൈറ്റഡിന്റെ രക്ഷകനായി അവതരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ കൗമാരതാരം കോബി മെയ്നൂ നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളി‍ൽ വോൾവർഹാംപ്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശ ജയം (4–3). ഇൻജറി ടൈമിലായിരുന്നു (90+7) പതിനെട്ടുകാരൻ മിഡ്ഫീൽഡർ മെയ്നൂവിന്റെ ഗോൾ. രണ്ടു മിനിറ്റ് മുൻപാണ് പെഡ്രോ നെറ്റോയുടെ ഗോളിൽ വൂൾവ്സ് ഒപ്പമെത്തിയത്. ജയത്തോടെ 22 കളികളിൽ 35 പോയിന്റുമായി 7–ാം സ്ഥാനത്താണ് യുണൈറ്റഡ്.

വൂൾവ്സിന്റെ മൈതാനത്ത് കളിയുടെ തുടക്കത്തിൽ തന്നെ 2–0നു മുന്നിലെത്തിയ ശേഷമാണ് യുണൈറ്റഡ് വെല്ലുവിളി നേരിട്ടത്. 5–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡും 22–ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലൻഡുമാണ് ഗോൾ നേടിയത്. 71–ാം മിനിറ്റിൽ പാബ്ലോ സരാബിയയുടെ പെനൽറ്റി ഗോളിൽ വൂൾവ്സ് തിരിച്ചടി തുടങ്ങി. 75–ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനായ് യുണൈറ്റഡിന്റെ ലീഡ് ഉയർത്തിയെങ്കിലും മാക്സ് കിൽമാൻ (85), നെറ്റോ (90+5) എന്നിവരുടെ ഗോളിൽ വൂൾവ്സ് ഒപ്പമെത്തി. സമനില വഴങ്ങേണ്ടി വരും എന്ന് നിരാശപ്പെട്ടിരിക്കവെയാണ് സ്റ്റോക്പോർട്ടിൽ നിന്നുള്ള ഇംഗ്ലിഷ് താരം മെയ്നൂ യുണൈറ്റഡിന്റെ രക്ഷകനായി അവതരിച്ചത്.

English Summary:

Manchester United wins in Premier League football match