കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിലെ മോഹൻ ബഗാൻ– ഈസ്റ്റ് ബംഗാൾ സൂപ്പർ പോരാട്ടം സമനിലയിൽ (2–2) പിരിഞ്ഞു. അജയ് ഛേത്രിയിലൂടെ 3–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും 17–ാം മിനിറ്റിൽ അർമാൻഡോ സാദിക്കുവിലൂടെ ബഗാൻ സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച ക്ലെയ്റ്റൻ സിൽവ (55) ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നേടിക്കൊടുത്തെങ്കിലും 87–ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിലൂടെ ബഗാൻ ഒരിക്കൽകൂടി സമനില പിടിച്ചു. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബഗാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഏഴാമതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിലെ മോഹൻ ബഗാൻ– ഈസ്റ്റ് ബംഗാൾ സൂപ്പർ പോരാട്ടം സമനിലയിൽ (2–2) പിരിഞ്ഞു. അജയ് ഛേത്രിയിലൂടെ 3–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും 17–ാം മിനിറ്റിൽ അർമാൻഡോ സാദിക്കുവിലൂടെ ബഗാൻ സമനില പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച ക്ലെയ്റ്റൻ സിൽവ (55) ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നേടിക്കൊടുത്തെങ്കിലും 87–ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിലൂടെ ബഗാൻ ഒരിക്കൽകൂടി സമനില പിടിച്ചു. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ബഗാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഏഴാമതും.

ADVERTISEMENT

മറ്റൊരു മത്സരത്തിൽ ബെംഗളൂരു എഫ്സിയെ 3–1ന് പഞ്ചാബ് എഫ്സി തോൽപിച്ചു. 15–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ ബെംഗളൂരുവാണ് ആദ്യം അക്കൗണ്ട് തുറന്നത്. 8 മിനിറ്റിനുള്ളിൽ വിൽമർ ഗില്ലിലൂടെ പഞ്ചാബ് സമനില പിടിച്ചു.   71–ാം മിനിറ്റി‍ൽ ലൂക്ക മാസനും 77–ാം മിനിറ്റിൽ മദി തലാലും ലക്ഷ്യം കണ്ടതോടെ പഞ്ചാബ് ജയം ഉറപ്പിച്ചു.

English Summary:

East Bengal vs Mohun Bagan match ends in a draw