ഫിൽ ഫോഡന്റെ ഹാട്രിക് മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ബ്രെന്റ്ഫഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം (3–1). 21–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു ഫോഡന്റെ 3 ഗോളുകളിൽ സിറ്റിയുടെ തിരിച്ചടി. 21–ാം മിനിറ്റിൽ നീൽ മാനുപേയുടെ ഗോളിലാണ് സ്വന്തം മൈതാനത്ത് ബ്രെന്റ്ഫഡ് മുന്നിലെത്തിയത്. ഹാഫ്ടൈമിനു തൊട്ടുമുൻപ് (45+3 മിനിറ്റ്) സിറ്റിയെ ഒപ്പമെത്തിച്ച ഫോഡൻ 53,70 മിനിറ്റുകളിലായി തന്റെ ഹാട്രിക്കും ടീമിന്റെ വിജയവും ഉറപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഫിൽ ഫോഡന്റെ ഹാട്രിക് മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ബ്രെന്റ്ഫഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം (3–1). 21–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിലായ ശേഷമായിരുന്നു ഫോഡന്റെ 3 ഗോളുകളിൽ സിറ്റിയുടെ തിരിച്ചടി. 21–ാം മിനിറ്റിൽ നീൽ മാനുപേയുടെ ഗോളിലാണ് സ്വന്തം മൈതാനത്ത് ബ്രെന്റ്ഫഡ് മുന്നിലെത്തിയത്. ഹാഫ്ടൈമിനു തൊട്ടുമുൻപ് (45+3 മിനിറ്റ്) സിറ്റിയെ ഒപ്പമെത്തിച്ച ഫോഡൻ 53,70 മിനിറ്റുകളിലായി തന്റെ ഹാട്രിക്കും ടീമിന്റെ വിജയവും ഉറപ്പിച്ചു. ജയത്തോടെ സിറ്റി (49) ഒന്നാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള (51) പോയിന്റ് വ്യത്യാസം 2 ആക്കി കുറച്ചു. സിറ്റി ഒരു കളി കുറവാണ് കളിച്ചതും. 

English Summary:

Phil Foden's hat-trick