ഐഎസ്എൽ: ബെംഗളൂരുവിന് ജയം
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 1–0ന് തോൽപിച്ച് ബെംഗളൂരു എഫ്സി. 62–ാം മിനിറ്റിൽ റയാൻ വില്യംസാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ബെംഗളൂരു നിലവിൽ ആറാം സ്ഥാനത്താണ്.

ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 1–0ന് തോൽപിച്ച് ബെംഗളൂരു എഫ്സി. 62–ാം മിനിറ്റിൽ റയാൻ വില്യംസാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ബെംഗളൂരു നിലവിൽ ആറാം സ്ഥാനത്താണ്. 12 പോയിന്റുമായി ചെന്നൈ പത്താമതും.