ലണ്ടൻ ∙ വിശ്രമകാലം കഴിഞ്ഞു തിരിച്ചെത്തിയ എർലിങ് ഹാളണ്ട് വീണ്ടും ഗോൾമഴപ്പെരുക്കത്തിനു തുടക്കമിട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 2–0ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റിക്കായി 2 ഗോളുകളും നേടിയത് ഹാളണ്ടാണ്. 71, 85 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. കാലിനു പരുക്കേറ്റു 2 മാസത്തോളം നഷ്ടപ്പെട്ട ശേഷം തിരികെയെത്തിയ ഹാളണ്ടിന്റെ സീസണിലെ ഗോൾ നേട്ടം ഇതോടെ 16 ആയി. ജയത്തോടെ സിറ്റിക്ക് 23 കളിയിൽ 52 പോയിന്റായി. ബേൺലിക്കെതിരായ വിജയത്തോടെ (3–1), 24 കളിയിൽ 54 പോയിന്റുമായി ലിവർപൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വിശ്രമകാലം കഴിഞ്ഞു തിരിച്ചെത്തിയ എർലിങ് ഹാളണ്ട് വീണ്ടും ഗോൾമഴപ്പെരുക്കത്തിനു തുടക്കമിട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എവർട്ടനെ 2–0ന് തോൽപിച്ച മാഞ്ചസ്റ്റർ സിറ്റിക്കായി 2 ഗോളുകളും നേടിയത് ഹാളണ്ടാണ്.

71, 85 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. കാലിനു പരുക്കേറ്റു 2 മാസത്തോളം നഷ്ടപ്പെട്ട ശേഷം തിരികെയെത്തിയ ഹാളണ്ടിന്റെ സീസണിലെ ഗോൾ നേട്ടം ഇതോടെ 16 ആയി. ജയത്തോടെ സിറ്റിക്ക് 23 കളിയിൽ 52 പോയിന്റായി. ബേൺലിക്കെതിരായ വിജയത്തോടെ (3–1), 24 കളിയിൽ 54 പോയിന്റുമായി ലിവർപൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. 

English Summary:

Manchester City defeat Everton in English Premier League football