ഒരു ഗോളിനു പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചടിച്ച കേരള യുണൈറ്റഡ് എഫ്സി കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോൾ‌ കിരീടം നിലനിർത്തി. ഫൈനലിൽ 3–1നു സാറ്റ് തിരൂരിനെയാണ് തോൽപിച്ചത്. രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. 50–ാം മിനിറ്റിൽ യദുകൃഷ്ണ സാറ്റിനെ മുന്നിലെത്തിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഒരു ഗോളിനു പിന്നിൽ നിന്നശേഷം ശക്തമായി തിരിച്ചടിച്ച കേരള യുണൈറ്റഡ് എഫ്സി കേരള പ്രിമിയർ ലീഗ് (കെപിഎൽ) ഫുട്ബോൾ‌ കിരീടം നിലനിർത്തി. ഫൈനലിൽ 3–1നു സാറ്റ് തിരൂരിനെയാണ് തോൽപിച്ചത്. രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. 50–ാം മിനിറ്റിൽ യദുകൃഷ്ണ സാറ്റിനെ മുന്നിലെത്തിച്ചു. പെനൽറ്റിയിലൂടെ ലാൽസിമ കേരള യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ചബുങ്ബം ലിങ്കി, മുഹീബ് എന്നിവരുടേതായിരുന്നു കേരള യുണൈറ്റഡിന്റെ പിന്നീടുള്ള ഗോളുകൾ.

English Summary:

KPL title for Kerala United

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT