ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി; ഇത്തവണ ചെന്നൈയ്ക്കെതിരെ (1–0)
ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിലാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. ചെന്നൈയിക്കായി അറുപതാം മിനിറ്റിൽ ആകാശ് സാങ്‌വാനാണ് ഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ചെന്നൈ.

ചെന്നൈ ∙ ഐഎസ്എൽ ഫുട്ബോളിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിലാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. ചെന്നൈയിക്കായി അറുപതാം മിനിറ്റിൽ ആകാശ് സാങ്‌വാനാണ് ഗോൾ നേടിയത്.
പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ചെന്നൈ. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇതിനു മുൻപുള്ള മത്സരങ്ങളിൽ ഒഡീഷയോടും പഞ്ചാബിനോടും കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. തോൽവിയോടെ ബ്ലാസ്റ്റേസിന്റെ മുന്നോട്ടുള്ള കുതിപ്പ് പ്രതിസന്ധിയിലായി.
തോൽവികൾ വഴങ്ങുന്നത് ആത്മവിശ്വാസത്തെ ബാധിച്ചതു കൂടാതെ പ്ലേ ഓഫ് സാധ്യതയും ഭീഷണിയിലാകും. ഡിസംബർ അവസാനം ഐഎസ്ഐൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ച നേരത്തു പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ 26 പോയിന്റുമായി നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ 8 ജയം, 2 സമനില, 5 തോൽവി. തുടർച്ചയായ മൂന്നു തോൽവിക്കുശേഷമാണ് ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തുന്നത്.