ഗോകുലം ഗോൾഡ് ; ഐ ലീഗ് ഫുട്ബോളിൽ രാജസ്ഥാനെതിരെ ഗോകുലത്തിന് വൻജയം (4–1)
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ രാജസ്ഥാൻ യുണൈറ്റഡിനെതിരെ ഗോകുലം കേരളയ്ക്ക് ഉജ്വല ജയം (4–1). തജിക്കിസ്ഥാൻ താരം കൊമറോൺ തുർസനോവ് ഗോകുലത്തിനായി ഇരട്ടഗോൾ നേടി. ക്യാപ്റ്റൻ അലക്സ് സാഞ്ചസ്, ജോൺസൻ സിങ് എന്നിവരും ലക്ഷ്യം കണ്ടു. 14 ഗോളുകളുമായി ടോപ് സ്കോറർ മത്സരത്തിൽ ഒന്നാമതാണ് സാഞ്ചസ്. 90–ാം മിനിറ്റിൽ റിച്ചഡ്സൻ ക്വാക്കു ഡെൻസിലാണ് രാജസ്ഥാന്റെ ആശ്വാസഗോൾ നേടിയത്. തുടർച്ചയായ നാലാം ജയത്തോടെ ഗോകുലം രണ്ടാമതെത്തി. 14 മത്സരങ്ങളിൽ 26 പോയിന്റാണ് ഗോകുലത്തിനുള്ളത്. 31 പോയിന്റുള്ള മുഹമ്മദൻസ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.