ബാർസയ്ക്കു സമനില; ആർസനലിനു തോൽവി
ബാർസിലോനയെ സ്വന്തം മൈതാനത്തു സമനിലയിൽ തളച്ച് ഇറ്റാലിയൻ ക്ലബ് നാപ്പോളി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ, 60–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാർസിലോന ലീഡ് നേടി. എന്നാൽ, 15 മിനിറ്റിനകം വിക്ടർ ഒസിംഹന്റ ഗോളിൽ നാപ്പോളി തിരിച്ചടിച്ചു.

നേപ്പിൾസ് ∙ ബാർസിലോനയെ സ്വന്തം മൈതാനത്തു സമനിലയിൽ തളച്ച് ഇറ്റാലിയൻ ക്ലബ് നാപ്പോളി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ, 60–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ബാർസിലോന ലീഡ് നേടി. എന്നാൽ, 15 മിനിറ്റിനകം വിക്ടർ ഒസിംഹന്റ ഗോളിൽ നാപ്പോളി തിരിച്ചടിച്ചു. ചാംപ്യൻസ് ലീഗിൽ പോളണ്ട് താരം ലെവൻഡോവ്സ്കിയുടെ 93–ാം ഗോളാണിത്. പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോ 1–0ന് ഇംഗ്ലിഷ് ക്ലബ് ആർസനലിനെ തോൽപിച്ചു. രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 12നു നടക്കും.