ക്രിസ്റ്റ്യാനോയ്ക്കു ഗോൾ; അൽ നസ്ർ ക്വാർട്ടറിൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌ർ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. സൗദി ക്ലബ്ബ് അൽ ഫയ്ഹയെയാണ് അൽ നസ്ർ 3–0 എന്ന ഇരുപാദ സ്കോറിൽ കീഴടക്കിയത്.

റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌ർ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. സൗദി ക്ലബ്ബ് അൽ ഫയ്ഹയെയാണ് അൽ നസ്ർ 3–0 എന്ന ഇരുപാദ സ്കോറിൽ കീഴടക്കിയത്. ആദ്യപാദ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ഗോളിൽ അൽ നസ്‌ർ ജേതാക്കളായിരുന്നു. രണ്ടാം പാദത്തിൽ 2–0ന് ജയിച്ച ടീമിനായും ക്രിസ്റ്റ്യാനോ ഗോൾ നേടി.