ഹൈദരാബാദ് എഫ്സിയെ 2–0ന് തകർത്ത് പഞ്ചാബ് എഫ്സി
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സി 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. ലൂക്ക മേസൺ (45), മാദിഹ് തലാൽ (56) എന്നിവരാണു ഗോളുകൾ നേടിയത്.

ഹൈദരാബാദ് ∙ ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സി 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. ലൂക്ക മേസൺ (45), മാദിഹ് തലാൽ (56) എന്നിവരാണു ഗോളുകൾ നേടിയത്. ജയത്തോടെ പഞ്ചാബ് 10–ാം സ്ഥാനത്തെത്തി.
English Summary: