പീഡനക്കേസിൽ തടവുശിക്ഷ, ഡാനി ആൽവസ് ഇനി ഇതിഹാസമല്ല
സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന തങ്ങളുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽനിന്ന് ബ്രസീൽ ഡിഫൻഡർ ഡാനി ആൽവസിന്റെ പേരു നീക്കംചെയ്തു. ബാർസിലോനയിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കോടതി നാൽപതുകാരൻ ആൽവസിനു നാലരവർഷം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നടപടി

മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോന തങ്ങളുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽനിന്ന് ബ്രസീൽ ഡിഫൻഡർ ഡാനി ആൽവസിന്റെ പേരു നീക്കംചെയ്തു. ബാർസിലോനയിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കോടതി നാൽപതുകാരൻ ആൽവസിനു നാലരവർഷം തടവുശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് നടപടി. ലയണൽ മെസ്സി ഉൾപ്പെടെ 102 താരങ്ങളാണ് ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയിലുള്ളത്.