മോഹൻ ബഗാന് ജയം (3–0)
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ. 7–ാം മിനിറ്റിൽ ദിമിത്രി പെട്രറ്റോസിലൂടെ മുന്നിലെത്തിയ ബഗാനു വേണ്ടി പിന്നീട് ജേസൻ കമിങ്സ് (68), അർമാൻഡോ സാദികു (80) എന്നിവരും ലക്ഷ്യം കണ്ടു.

കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ. 7–ാം മിനിറ്റിൽ ദിമിത്രി പെട്രറ്റോസിലൂടെ മുന്നിലെത്തിയ ബഗാനു വേണ്ടി പിന്നീട് ജേസൻ കമിങ്സ് (68), അർമാൻഡോ സാദികു (80) എന്നിവരും ലക്ഷ്യം കണ്ടു.