യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ക്വാർട്ടർ ഫൈനലിൽ. കിലിയൻ എംബപെ നേടിയ 2 ഗോളുകളുടെ തിളക്കത്തിൽ സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ അവരുടെ മൈതാനത്തു 2–1നു തോൽപിച്ചാണ് പിഎസ്ജി ക്വാർട്ടറിലെത്തിയത്. പിഎസ്ജിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനലിൽ അവർ 2–0ന് ജയിച്ചിരുന്നു. ഇരുപാദ സ്കോർ 4–1.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ക്വാർട്ടർ ഫൈനലിൽ. കിലിയൻ എംബപെ നേടിയ 2 ഗോളുകളുടെ തിളക്കത്തിൽ സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ അവരുടെ മൈതാനത്തു 2–1നു തോൽപിച്ചാണ് പിഎസ്ജി ക്വാർട്ടറിലെത്തിയത്. പിഎസ്ജിയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനലിൽ അവർ 2–0ന് ജയിച്ചിരുന്നു. ഇരുപാദ സ്കോർ 4–1.

ഇറ്റാലിയൻ ക്ലബ് ലാസിയോയെ 3–0ന് തോൽപിച്ചാണ് ബയൺ മ്യൂണിക് ക്വാർട്ടറിലെത്തിയത്. ഹാരി കെയ്ൻ 2 ഗോളുകളുമായി തിളങ്ങി. തോമസ് മുള്ളറാണ് ബയണിന്റെ 3–ാം ഗോളിന്റെ ഉടമ. ആദ്യപാദത്തിൽ ലാസിയോയോട് 1–0ന് തോറ്റ ബയൺ മ്യൂണിക് 3–1 ഇരുപാദ സ്കോറോടെയാണ് ക്വാർട്ടറിലെത്തിയത്.

English Summary:

UEFA Champions League updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT