ലോകകപ്പ് യോഗ്യത: സഹലും രാഹുലും ഇന്ത്യൻ ടീമിൽ
അഫ്ഗാനിസ്ഥാനെതിരെ സൗദി അറേബ്യയിലും ഗുവാഹത്തിയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ ടീമിൽ മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും. 21നു സൗദിയിലെ അബഹയിൽ നടക്കുന്ന മത്സരത്തിന്റെ റിട്ടേൺ മാച്ച് ആണ് 26നു ഗുവാഹത്തിയിൽ നടക്കുന്നത്.

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരെ സൗദി അറേബ്യയിലും ഗുവാഹത്തിയിലുമായി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള 35 അംഗ ഇന്ത്യൻ ടീമിൽ മലയാളികളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും. 21നു സൗദിയിലെ അബഹയിൽ നടക്കുന്ന മത്സരത്തിന്റെ റിട്ടേൺ മാച്ച് ആണ് 26നു ഗുവാഹത്തിയിൽ നടക്കുന്നത്. ലിഗമെന്റിനു പരുക്കേറ്റ ആഷിഖ് കുരുണിയനെ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ കോച്ച് ഇഗോർ സ്റ്റിമാച്ച് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരുക്കുമൂലം പുറത്തായിരുന്ന സെൻട്രൽ ഡിഫൻഡർ അൻവർ അലിയും ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങും ടീമിൽ തിരിച്ചെത്തി.