വീണ്ടും ഫസീല, വീണ്ടും സന്ധ്യ ; ഇന്ത്യൻ വനിതാ ലീഗിൽ ബെംഗളൂരു കിക്സ്റ്റാർട്ട് എഫ്സിയെ അവരുടെ മൈതാനത്ത് 2-0 ന് തോൽപിച്ച് ഗോകുലം കേരള വനിതാ ടീം. 15–ാം മിനിറ്റിൽ ക്രിറ്റിന നൽകിയ പാസിൽ നിന്നാണ് ഗോകുലത്തിന്റെ സൂപ്പർതാരം ഫസീല ഇക്വാപുത് ആദ്യ ഗോൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വീണ്ടും ഫസീല, വീണ്ടും സന്ധ്യ ; ഇന്ത്യൻ വനിതാ ലീഗിൽ ബെംഗളൂരു കിക്സ്റ്റാർട്ട് എഫ്സിയെ അവരുടെ മൈതാനത്ത് 2-0 ന് തോൽപിച്ച് ഗോകുലം കേരള വനിതാ ടീം.

15–ാം മിനിറ്റിൽ ക്രിറ്റിന നൽകിയ പാസിൽ നിന്നാണ് ഗോകുലത്തിന്റെ സൂപ്പർതാരം ഫസീല ഇക്വാപുത് ആദ്യ ഗോൾ നേടിയത്. 

ADVERTISEMENT

43 -ാം മിനിറ്റിൽ സന്ധ്യ രംഗനാഥൻ രണ്ടാം ഗോളും നേടി. ഫസീലയാണ് കളിയിലെ താരം. ഇതോടെ വനിതാ ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ഗോകുലം വീണ്ടും പട്ടികയിൽ ഒന്നാമതെത്തി. 10 മത്സരങ്ങളിൽ 25 പോയിന്റുമായി ഒഡീഷ പിന്നിലുണ്ട്.

English Summary:

Victory for Gokulam Women

Show comments