ക്യാപ്റ്റന്റെ ഇരട്ടഗോളിനും രക്ഷിക്കാനായില്ല; സ്വന്തം മൈതാനത്ത് മോഹൻ ബഗാനോടു തോറ്റ് ബ്ലാസ്റ്റേഴ്സ് (3–4)
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. ആദ്യ പകുതിയിൽ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. മോഹൻ ബഗാനായി അർമാൻഡോ സാദികു ഇരട്ടഗോൾ നേടി. 4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകൾ. ദീപക് താംഗ്രി (68), ജെയ്സൻ കുമ്മിങ്സ് (90+7) എന്നിവരാണ് മോഹൻ ബഗാന്റെ മറ്റു ഗോളുകൾ നേടിയത്.

ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോൾ നേടി. 63, 90+9 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകൾ. ഒരു ഗോൾ മലയാളി താരം വിബിൻ മോഹനന്റെ വകയാണ്. 54–ാം മിനിറ്റിലായിരുന്നു വിബിന്റെ ഗോൾ.
വിജയത്തോടെ 18 കളികളിൽനിന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹൻ ബഗാൻ. ഒടുവിൽ കളിച്ച ആറു മത്സരങ്ങളിൽനിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 18 കളികളിൽനിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.