ചാംപ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനല്‍: മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ റയൽ മഡ്രിഡ്
ലണ്ടൻ∙ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികളായി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. 14 വർഷത്തിനു ശേഷം ക്വാർട്ടറിലെത്തിയ ഇംഗ്ലിഷ് ക്ലബ് ആർസനലിന് ബയൺ മ്യൂണിക്കാണ് എതിരാളികൾ.

ലണ്ടൻ∙ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികളായി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. 14 വർഷത്തിനു ശേഷം ക്വാർട്ടറിലെത്തിയ ഇംഗ്ലിഷ് ക്ലബ് ആർസനലിന് ബയൺ മ്യൂണിക്കാണ് എതിരാളികൾ. അത്‌ലറ്റിക്കോ ഡി മഡ്രിഡ് ബൊറൂസിയ ഡോട്ട്മുണ്ടിനെയും പിഎസ്ജി ബാർസിലോനയെയും നേരിടും.
ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരങ്ങൾ ഏപ്രിൽ 9, 10 തീയതികളിൽ നടക്കും. ഏപ്രിൽ 16,17 തീയതികളിലാണ് രണ്ടാം പാദമത്സരങ്ങൾ. ജൂൺ ഒന്നിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽവച്ചാണ് ചാംപ്യൻസ് ലീഗ് ഫൈനൽ.