ഇറ്റലിയുടെ മുൻ സ്ട്രൈക്കർ ഫിലിപ്പോ ഇൻസാഗി ഇവിടെയുണ്ട്
ഷോപ്പിങ്ങിനിടെ മകനൊപ്പം സെൽഫിയെടുക്കുന്ന ഈ താരം ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്റെയും എസി മിലാൻ ക്ലബ്ബിന്റെയും മികച്ച സ്ട്രൈക്കറായിരുന്ന ഫിലിപ്പോ ഇൻസാഗിയാണ്. ഇറ്റലിക്കു വേണ്ടി 57 മത്സരങ്ങളിൽ 25 ഗോളുകൾ നേടിയിട്ടുള്ള ഇൻസാഗി 2006 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. എസി മിലാൻ 2003ലും 2007ലും യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു ഇൻസാഗി.

ഷോപ്പിങ്ങിനിടെ മകനൊപ്പം സെൽഫിയെടുക്കുന്ന ഈ താരം ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്റെയും എസി മിലാൻ ക്ലബ്ബിന്റെയും മികച്ച സ്ട്രൈക്കറായിരുന്ന ഫിലിപ്പോ ഇൻസാഗിയാണ്. ഇറ്റലിക്കു വേണ്ടി 57 മത്സരങ്ങളിൽ 25 ഗോളുകൾ നേടിയിട്ടുള്ള ഇൻസാഗി 2006 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
എസി മിലാൻ 2003ലും 2007ലും യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും ടീമിലുണ്ടായിരുന്നു ഇൻസാഗി. 2007ലെ ഫൈനലിൽ ലിവർപൂളിനെതിരെ മിലാന്റെ 2 ഗോളുകളും നേടിയത് ഇൻസാഗിയായിരുന്നു. യുവന്റസ്, പാർമ, വെറോണ തുടങ്ങിയ ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുള്ള ഇൻസാഗി വിരമിച്ചതിനു ശേഷം പരിശീലകനായി.
മിലാൻ യൂത്ത് ടീമിന്റെ കോച്ചായി തുടങ്ങിയ അദ്ദേഹം ഏറ്റവും ഒടുവിൽ പരിശീലിപ്പിച്ചത് സീരി എ ക്ലബ്ബായ സലെർനിറ്റാനയെയാണ്. ഫിലിപ്പോ ഇൻസാഗിയുടെ(50) ഇളയ സഹോദരൻ സിമോൺ ഇൻസാഗിയാണ് ഇപ്പോൾ ഇന്റർ മിലാൻ ക്ലബ്ബിന്റെ പരിശീലകൻ.