ഹാരി കെയ്നിന് റെക്കോർഡ്
ബുന്ദസ്‌ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന് സീസണിൽ 31 ഗോളുകളായി. ബുന്ദസ്‌ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു.

ബർലിൻ ∙ ബുന്ദസ്‌ലിഗ അരങ്ങേറ്റ സീസണിലെ ഗോളടിയിൽ റെക്കോർഡിട്ട് ബയൺ മ്യൂണിക്ക് താരം ഹാരി കെയ്ൻ. ബയൺ 5–2നു ഡാംസ്റ്റാറ്റിനെ തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ കെയ്ന് സീസണിൽ 31 ഗോളുകളായി. ബുന്ദസ്‌ലിഗയിലെ ആദ്യ സീസണിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഗോൾ നേട്ടമാണിത്. 1963–64 സീസണിൽ ഹാംബർഗിനു വേണ്ടി അരങ്ങേറിയ ഉവെ സീലർ 30 ഗോളുകൾ നേടിയിരുന്നു. എന്നാൽ മത്സരാവസാനം പന്തിനു വേണ്ടി ശ്രമിക്കവേ പോസ്റ്റിൽ ഇടിച്ച കെയ്ൻ പരുക്കേറ്റു മൈതാനത്തു നിന്നു മടങ്ങി. ചികിൽസയ്ക്കായി കെയ്ൻ ഇംഗ്ലണ്ടിലേക്കു മടങ്ങി. ജയത്തോടെ ബയൺ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുന്നു (60). ലെവർക്യുസനാണ് (68 പോയിന്റ്) ഒന്നാമത്.