ലൂയി സ്വാരസിന്റെ ഇരട്ടഗോളിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ജയം (3–1). പരുക്കുമൂലം സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മത്സരത്തിൽ 72,85 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. 24–ാം മിനിറ്റിൽ ലിയൊനാർഡോ കംപാനയാണ് മയാമിയുടെ ആദ്യഗോൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ലൂയി സ്വാരസിന്റെ ഇരട്ടഗോളിൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ജയം (3–1). പരുക്കുമൂലം സൂപ്പർ താരം ലയണൽ മെസ്സി വിട്ടുനിന്ന മത്സരത്തിൽ 72,85 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. 24–ാം മിനിറ്റിൽ ലിയൊനാർഡോ കംപാനയാണ് മയാമിയുടെ ആദ്യഗോൾ നേടിയത്. പരുക്ക് അലട്ടുന്നതു മൂലം മെസ്സി കഴിഞ്ഞ മത്സരത്തിലും ഇറങ്ങിയിരുന്നില്ല. എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് മയാമി.

English Summary:

Inter Miami wins