ജാമ്യത്തുക അടച്ചു; ഡാനി ആൽവസ് ജയിൽ മോചിതനായി
10 ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) കെട്ടിവച്ച് ബ്രസീലിയൻ മുൻ ഫുട്ബോൾ താരം ഡാനി ആൽവസ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി. നാൽപ്പതുകാരനായ ആൽവസ് കഴിഞ്ഞ 14 മാസമായി ബാർസിലോനയിലെ ജയിലിലായിരുന്നു. 2022 ഡിസംബറിൽ ബാർസിലോനയിലെ നിശാക്ലബ്ബിൽ ഒരു വനിതയെ പീഡിപ്പിച്ചതിനാണ് ആൽവസിനെ കോടതി നാലര വർഷത്തേക്കു ശിക്ഷിച്ചത്.

ബാർസിലോന ∙ 10 ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) കെട്ടിവച്ച് ബ്രസീലിയൻ മുൻ ഫുട്ബോൾ താരം ഡാനി ആൽവസ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി. നാൽപ്പതുകാരനായ ആൽവസ് കഴിഞ്ഞ 14 മാസമായി ബാർസിലോനയിലെ ജയിലിലായിരുന്നു. 2022 ഡിസംബറിൽ ബാർസിലോനയിലെ നിശാക്ലബ്ബിൽ ഒരു വനിതയെ പീഡിപ്പിച്ചതിനാണ് ആൽവസിനെ കോടതി നാലര വർഷത്തേക്കു ശിക്ഷിച്ചത്. വിധിക്കെതിരെ ആൽവസ് അപ്പീൽ നൽകിയിട്ടുണ്ട്.