ആർസനൽ–സിറ്റി സമനില; ലിവർപൂളിന് നേട്ടം
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലും മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ബ്രൈട്ടനെ 2–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തി. 29 കളികൾ പൂർത്തിയായപ്പോൾ ലിവർപൂൾ–67, ആർസനൽ–65, മാഞ്ചസ്റ്റർ സിറ്റി–65 എന്നിങ്ങനെയാണ് പോയിന്റ് നില. ബ്രൈട്ടനെതിരെ 65–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂളിന്റെ ജയം. അതേ സമയം ബ്രെന്റ്ഫഡിനോട് 1–1 സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിലായി.

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലും മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ബ്രൈട്ടനെ 2–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തി. 29 കളികൾ പൂർത്തിയായപ്പോൾ ലിവർപൂൾ–67, ആർസനൽ–65, മാഞ്ചസ്റ്റർ സിറ്റി–65 എന്നിങ്ങനെയാണ് പോയിന്റ് നില. ബ്രൈട്ടനെതിരെ 65–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂളിന്റെ ജയം. അതേ സമയം ബ്രെന്റ്ഫഡിനോട് 1–1 സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിലായി. ഇൻജറി ടൈമിലായിരുന്നു 2 ഗോളുകളും. ആദ്യം മേസൻ മൗണ്ട് (90+6) യുണൈറ്റഡിനായി ലക്ഷ്യം കണ്ടെങ്കിലും തൊട്ടു പിന്നാലെ ക്രിസ്റ്റഫർ അജെർ (90+9) ബ്രെന്റ്ഫഡിനായി തിരിച്ചടിച്ചു.