ഫെനർബാച്ചെ താരങ്ങൾ മൈതാനം വിട്ടു; ഒറ്റ മിനിറ്റ് കളിയിൽ കിരീടമുറപ്പിച്ച് ഗാലട്ടസറെയ് ക്ലബ്
തുർക്കിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ കിരീടമുറപ്പിക്കാൻ ഗാലട്ടസറെയ് ക്ലബ്ബിനു വേണ്ടി വന്നത് വെറും ഒരു മിനിറ്റ്! കളിയുടെ ഒന്നാം മിനിറ്റിൽ ഗാലട്ടസറെയ് താരം മൗറോ ഇക്കാർദി ഗോൾ നേടിയതിനു പിന്നാലെ എതിരാളികളായ ഫെനർബാച്ചെയുടെ കളിക്കാർ മൈതാനം വിടുകയായിരുന്നു. ക്ലബ്ബിനോടുള്ള തുർക്കിഷ് ഫുട്ബോൾ അധികൃതരുടെ പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പിൻമാറ്റം.

അടുത്ത ദിവസം തന്നെ യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരമുള്ളതിനാൽ സൂപ്പർ കപ്പ് നീട്ടിവയ്ക്കണമെന്ന് ഫെനർബാച്ചെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇത് അനുവദിച്ചില്ല. കഴിഞ്ഞ മാർച്ചിൽ ലീഗ് മത്സരത്തിനിടെ തങ്ങളുടെ കളിക്കാരെ എതിർടീം ആരാധകർ ആക്രമിച്ചതിൽ മതിയായ നടപടിയില്ലാതിരുന്നതും ഫെനർബാച്ചെയുടെ പിൻമാറ്റത്തിനു പ്രേരണയായി.