ഐഎസ്എൽ ഫൈനൽ: വേദി റാങ്കിങ് അനുസരിച്ച്
ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കൊൽക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഒന്നിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. ഫൈനലിലെത്തുന്ന ടീമുകളിൽ, ലീഗ് പോയിന്റ് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയ ടീമിന്റെ ഗ്രൗണ്ടിലാകും ഫൈനൽ നടക്കുക. കൊൽക്കത്ത മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവയാണ് ലീഗിലെ ആദ്യ 3 സ്ഥാനക്കാർ.

മുംബൈ ∙ ഐഎസ്എൽ ഫുട്ബോൾ ഫൈനൽ കൊൽക്കത്ത, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഒന്നിൽ നടക്കുമെന്നു സംഘാടകർ അറിയിച്ചു. ഫൈനലിലെത്തുന്ന ടീമുകളിൽ, ലീഗ് പോയിന്റ് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയ ടീമിന്റെ ഗ്രൗണ്ടിലാകും ഫൈനൽ നടക്കുക. കൊൽക്കത്ത മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവയാണ് ലീഗിലെ ആദ്യ 3 സ്ഥാനക്കാർ. സെമിയിൽ മോഹൻ ബഗാൻ ഒഡീഷയെയും മുംബൈ സിറ്റി എഫ്സി ഗോവയെയും നേരിടുന്നതിൽ ഫൈനലിലെത്തുന്ന 2 ടീമുകളിൽ മെച്ചപ്പെട്ട റാങ്കുള്ളവരുടെ ഹോംഗ്രൗണ്ടിൽ മേയ് 4നു ഫൈനൽ നടക്കും.