മൂന്നാം മിനിറ്റിൽ നേടിയ ലീഡ് 8 മിനിറ്റിനകം നഷ്ടപ്പെടുത്തിയ കൊൽക്കത്ത മോഹൻ ബഗാന് ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ തോൽവി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ എഫ്സി 2–1നു മോഹൻ ബഗാനെ പരാജയപ്പെടുത്തി. 3–ാം മിനിറ്റിൽ ബഗാൻ താരം മൻവീർ സിങ് നേടിയ ഗോളിനു മറുപടിയായി 11–ാം മിനിറ്റിൽ ഒഡീഷയ്ക്കായി കാർലോസ് ഡെൽഗാഡോയും 39–ാം മിനിറ്റിൽ റോയ് കൃഷ്ണയും ഗോളുകൾ നേടി. സെമിഫൈനൽ രണ്ടാം പാദം 28നു കൊൽക്കത്തയിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭുവനേശ്വർ ∙ മൂന്നാം മിനിറ്റിൽ നേടിയ ലീഡ് 8 മിനിറ്റിനകം നഷ്ടപ്പെടുത്തിയ കൊൽക്കത്ത മോഹൻ ബഗാന് ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ തോൽവി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷ എഫ്സി 2–1നു മോഹൻ ബഗാനെ പരാജയപ്പെടുത്തി. 3–ാം മിനിറ്റിൽ ബഗാൻ താരം മൻവീർ സിങ് നേടിയ ഗോളിനു മറുപടിയായി 11–ാം മിനിറ്റിൽ ഒഡീഷയ്ക്കായി കാർലോസ് ഡെൽഗാഡോയും 39–ാം മിനിറ്റിൽ റോയ് കൃഷ്ണയും ഗോളുകൾ നേടി. സെമിഫൈനൽ രണ്ടാം പാദം 28നു  കൊൽക്കത്തയിൽ നടക്കും. 

ഐഎസ്എൽ ലീഗ് റൗണ്ടിലെ ജേതാക്കളുടെ മേധാവിത്തവുമായി കളത്തിലിറങ്ങിയ മോഹൻ ബഗാൻ തിരിച്ചു കയറുമ്പോഴും കളിക്കണക്കുകളിൽ ആധിപത്യമുണ്ടായിരുന്നു. പക്ഷേ, ഗോളടിയിൽ മാത്രം ആധിപത്യം നേടാൻ  സാധിച്ചില്ല. 3–ാം മിനിറ്റിൽ, ദിമിത്രി പെട്രറ്റോസ് ഒരുക്കി നൽകിയ പന്താണ് മൻവീർ സിങ് ഗോളിലേക്കു വിട്ടത്. എന്നാൽ കാർലോസ് ഡെൽഗാഡോയുടെ ഗോളിൽ ഒഡീഷ ഒപ്പം പിടിച്ചു. 39–ാം മിനിറ്റിൽ റോയ് കൃഷ്ണ ഒരു ഗോൾ കൂടി നേടിയതോടെ കളിയുടെ താക്കോൽ ഒഡീഷ സ്വന്തമാക്കുകയും ചെയ്തു.

ADVERTISEMENT

 67–ാം മിനിറ്റിൽ ബഗാന്റെ അർമേനിയ താരം അർമാൻഡോ സാദിഖുവും 73–ാം മിനിറ്റിൽ ഒഡീഷ താരം ഡെൽഗാഡോയും ചുവപ്പുകാർഡ് കണ്ടു. 

English Summary:

Odisha FC defeated Mohun Bagan