നെഞ്ചുവേദന: ടെവസ് ആശുപത്രിയിൽ
മുൻ അർജന്റീന ഫുട്ബോളർ കാർലോസ് ടെവസിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെവസ് പരിശീലകനായ അർജന്റീന ക്ലബ് അത്‌ലറ്റിക്കോ ഇൻഡിപെൻഡന്റിയാണ് വിവരം പുറത്തുവിട്ടത്. ടെവസിന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ക്ലബ് അറിയിച്ചു.

ബ്യൂനസ് ഐറിസ് ∙ മുൻ അർജന്റീന ഫുട്ബോളർ കാർലോസ് ടെവസിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെവസ് പരിശീലകനായ അർജന്റീന ക്ലബ് അത്‌ലറ്റിക്കോ ഇൻഡിപെൻഡന്റിയാണ് വിവരം പുറത്തുവിട്ടത്. ടെവസിന്റെ ആരോഗ്യനില ആശങ്കാജനകമല്ലെന്നും ക്ലബ് അറിയിച്ചു. നാൽപതുകാരനായ ടെവസ് അർജന്റീനയ്ക്കായി 76 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബോക്ക ജൂനിയേഴ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവയുടെ താരമായിരുന്ന ടെവസ് കഴിഞ്ഞ വർഷമാണ് ഇൻഡിപെൻഡന്റിയുടെ പരിശീലകനായത്.