ആശാൻ, അതുക്കും മേലെ!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിലെ മാണിക്യക്കൊട്ടാരത്തിൽ മാത്രമല്ല, അവരുടെ വീടിന്റെ മുകൾപ്പരപ്പിലും ഇടംപിടിച്ചിരിക്കുകയാണ് ചുമതലയൊഴിഞ്ഞ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. പാലക്കാട് കടമ്പഴിപ്പുറം കുട്ടിയംപാടം സ്വദേശി കെ.സുജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്റെ’ ചിത്രം വീടിന്റെ ടെറസിൽ വരച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ നിർദേശ പ്രകാരം 3 ദിവസമെടുത്താണ് ചിത്രം വരച്ചുതീർത്തത്. 25 ലീറ്റർ പെയിന്റ് ഉപയോഗിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിലെ മാണിക്യക്കൊട്ടാരത്തിൽ മാത്രമല്ല, അവരുടെ വീടിന്റെ മുകൾപ്പരപ്പിലും ഇടംപിടിച്ചിരിക്കുകയാണ് ചുമതലയൊഴിഞ്ഞ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. പാലക്കാട് കടമ്പഴിപ്പുറം കുട്ടിയംപാടം സ്വദേശി കെ.സുജിത്താണ് ബ്ലാസ്റ്റേഴ്സിന്റെ ‘ആശാന്റെ’ ചിത്രം വീടിന്റെ ടെറസിൽ വരച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ നിർദേശ പ്രകാരം 3 ദിവസമെടുത്താണ് ചിത്രം വരച്ചുതീർത്തത്. 25 ലീറ്റർ പെയിന്റ് ഉപയോഗിച്ചു. കടമ്പഴിപ്പുറത്തു നെസ്റ്റ് ഇന്റീരിയേഴ്സ് ആൻഡ് ആർട്സ് സ്റ്റുഡിയോ നടത്തുകയാണ് സുജിത്ത്.