സ്പാനിഷ് ലീഗ് ഫുട്ബോളിൽ‌ റയൽ സോസിദാദിനെ 2–0നു തോൽപിച്ച ബാർസിലോന പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. സ്വന്തം മൈതാനത്ത് പതിനാറുകാരൻ ലാമിൻ യമാൽ (40–ാം മിനിറ്റ്), റാഫിഞ്ഞ (90+3, പെനൽറ്റി) എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ‌ റയൽ സോസിദാദിനെ 2–0നു തോൽപിച്ച ബാർസിലോന പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. സ്വന്തം മൈതാനത്ത് പതിനാറുകാരൻ ലാമിൻ യമാൽ (40–ാം മിനിറ്റ്), റാഫിഞ്ഞ (90+3, പെനൽറ്റി) എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്. 35 കളികളിൽ 75 പോയിന്റുള്ള ജിറോണയെയാണ് ബാർസ (35,76) പിന്നിലാക്കിയത്. 3 മത്സരങ്ങളാണ് ഇരുടീമിനും ഇനി ശേഷിക്കുന്നത്. 35 കളികളിൽ 90 പോയിന്റുള്ള റയൽ മഡ്രിഡ് കിരീടം നേരത്തേ ഉറപ്പിച്ചിരുന്നു.

English Summary:

Spanish league football updates