ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന റെക്കോർഡ് ഇക്കഴിഞ്ഞ സീസണിന്. 380 മത്സരങ്ങളിൽ നിന്നായി 1246 ഗോളുകളാണ് ഇത്തവണ 20 ടീമുകൾ ചേർന്നു നേടിയത്. 1992ലെ പ്രഥമ സീസണിലെ 1222 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. അന്ന് 22 ടീമുകളാണുണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന റെക്കോർഡ് ഇക്കഴിഞ്ഞ സീസണിന്. 380 മത്സരങ്ങളിൽ നിന്നായി 1246 ഗോളുകളാണ് ഇത്തവണ 20 ടീമുകൾ ചേർന്നു നേടിയത്. 1992ലെ പ്രഥമ സീസണിലെ 1222 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. അന്ന് 22 ടീമുകളാണുണ്ടായിരുന്നത്. ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഇത്തവണ കൂടുതൽ ഗോൾ നേടിയത്– 96. ആർസനൽ (91 ഗോൾ), ലിവർപൂൾ (86) എന്നിവരാണ് സിറ്റിക്കു പിന്നിലുള്ളത്.  20–ാം സ്ഥാനത്തായ ഷെഫീൽഡ് യുണൈറ്റഡാണ് കൂടുതൽ ഗോളുകൾ വഴങ്ങിയത്– 104. 

English Summary:

English premier league updates