ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ ആറാമത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പിന്. പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് ഇന്നലെ പ്രഖ്യാപിച്ച, യൂറോ കപ്പിനുള്ള 26 അംഗ സാധ്യതാ ടീമിൽ മുപ്പത്തൊമ്പതുകാരൻ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിസ്ബൺ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിലെ ആറാമത്തെ യൂറോപ്യൻ ചാംപ്യൻഷിപ്പിന്. പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് ഇന്നലെ പ്രഖ്യാപിച്ച, യൂറോ കപ്പിനുള്ള 26 അംഗ സാധ്യതാ ടീമിൽ മുപ്പത്തൊമ്പതുകാരൻ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തി. ജർമനി ആതിഥ്യം വഹിക്കുന്ന യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിൽ വെറ്ററൻ ഡിഫൻഡർ പെപ്പെയുമുണ്ട്. നാൽപത്തൊന്നുകാരനായ പെപ്പെയാണ് ടീമിലെ സീനിയർ താരം.

English Summary:

Cristiano to play Euro Cup 2024