ജർമൻ ഫുട്ബോളർ കാൾ ഹെയ്ൻസ് ഷെല്ലിങ്ങർ അന്തരിച്ചു
പശ്ചിമ ജർമനിക്കായി 4 ഫുട്ബോൾ ലോകകപ്പുകളിൽ കളിച്ചിട്ടുള്ള കാൾ ഹെയ്ൻസ് ഷെല്ലിങ്ങർ (85) അന്തരിച്ചു. 1958, 1962, 1966, 1970 ലോകകപ്പുകളിലായി പശ്ചിമ ജർമനിക്കായി ആകെ 17 മത്സരങ്ങളാണ് ഷെല്ലിങ്ങർ കളിച്ചത്.

മ്യൂണിക് ∙ പശ്ചിമ ജർമനിക്കായി 4 ഫുട്ബോൾ ലോകകപ്പുകളിൽ കളിച്ചിട്ടുള്ള കാൾ ഹെയ്ൻസ് ഷെല്ലിങ്ങർ (85) അന്തരിച്ചു. 1958, 1962, 1966, 1970 ലോകകപ്പുകളിലായി പശ്ചിമ ജർമനിക്കായി ആകെ 17 മത്സരങ്ങളാണ് ഷെല്ലിങ്ങർ കളിച്ചത്. 1966 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോടു 4–2ന് എക്സ്ട്രാ ടൈമിൽ തോറ്റ പശ്ചിമ ജർമനി ടീമിൽ അംഗമായിരുന്നു.