ഗ്വാർഡിയോളയ്ക്ക് പുരസ്കാരം
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായി 4–ാം തവണയും കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം. 5–ാം തവണയാണ് ഗ്വാർഡിയോള ഈ പുരസ്കാരത്തിന് അർഹനാകുന്നത്.

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തുടർച്ചയായി 4–ാം തവണയും കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് പ്രിമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരം. 5–ാം തവണയാണ് ഗ്വാർഡിയോള ഈ പുരസ്കാരത്തിന് അർഹനാകുന്നത്. സിറ്റിക്കൊപ്പം ഇതുവരെ 6 പ്രിമിയർ ലീഗ് കിരീടങ്ങൾ നേടാൻ ഗ്വാർഡിയോളയ്ക്കായി.