ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ചെൽസിയുടെ അർജന്റീനക്കാരൻ പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ സ്ഥാനമൊഴിഞ്ഞു. ലീഗിൽ ആറാം സ്ഥാനത്തായ ചെൽസിക്ക് അടുത്ത സീസൺ ചാംപ്യൻസ് ലീഗിനും യോഗ്യത നേടാനായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ചെൽസിയുടെ അർജന്റീനക്കാരൻ പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ സ്ഥാനമൊഴിഞ്ഞു.

ലീഗിൽ ആറാം സ്ഥാനത്തായ ചെൽസിക്ക് അടുത്ത സീസൺ ചാംപ്യൻസ് ലീഗിനും യോഗ്യത നേടാനായിരുന്നില്ല.  ഫ്രഞ്ച് ക്ലബ് പിഎസ്ജി, ഇംഗ്ലിഷ് ക്ലബ്ബുകളായ ടോട്ടനം, സതാംപ്ടൻ എന്നിവയെ പരിശീലിപ്പിച്ച ശേഷമായിരുന്നു അൻപത്തിരണ്ടുകാരൻ പോച്ചെറ്റിനോ സ്റ്റാംഫഡ്ബ്രിജിലെത്തിയത്.

English Summary:

Pochettino has left Chelsea